Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India A

റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ ക​പ്പ്; കി​രീ​ടം നി​ല​നി​ർ​ത്തി ഇ​ന്ത്യ എ

ബാ​ങ്കോ​ക്ക്: റൈ​സിം​ഗ് സ്റ്റാ​ർ​സ് വി​മ​ൻ​സ് ഏ​ഷ്യ ക​പ്പ് കി​രീ​ടം നി​ല​നി​ർ​ത്തി ഇ​ന്ത്യ എ. ​തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ എ ​കി​രീ​ടം നേ​ടു​ന്ന​ത്. ഇ​ന്ന് ന​ട​ന്ന ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശ് എ​യെ 46 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ എ ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ എ ​ഉ​യ​ർ​ത്തി​യ 135 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 88 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 20 റ​ൺ​സെ​ടു​ത്ത ഷ​മീ​മ സു​ൽ​ത്താ​ന​യ്ക്കും 18 റ​ൺ​സെ​ടു​ത്ത ഷ​ർ​മി​ൻ സു​ൽ​ത്താ​ന​യ്ക്കും മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്.

ഇ​ന്ത്യ എ​യ്ക്ക് വേ​ണ്ടി പ്രേ​മാ റാ​വ​ത്ത് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. സോ​ണി​യ മെം​ദി​യ​യും ത​നു​ജ ക​ൺ​വ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും സൈ​യ്മ താ​ക്കോ​റും മി​ന്നു മ​ണി​യും രാ​ധാ യാ​ദ​വും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ ​ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 134 റ​ൺ​സെ​ടു​ത്ത​ത്. തേ​ജ​ൽ ഹ​സ​ബ്നി​സി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ രാ​ധാ യാ​ദ​വി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ എ ​ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. തേ​ജ​ൽ 51 റ​ൺ​സാ​ണെ​ടു​ത്ത​ത്. 34 പ​ന്തി​ൽ മൂ​ന്ന് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു തേ​ജ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

രാ​ധാ യാ​ദ​വ് 36 റ​ൺ‌​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. വൃ​ന്ദാ ദി​നേ​ഷ് 19 റ​ൺ​സെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശ് എ​യ്ക്ക് വേ​ണ്ടി ക്യാ​പ്റ്റ​ൻ ഫ​ഹി​മ ഖ​തു​ൻ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഫ​ർ​ജാ​ന ഈ​സ്മി​നും ഫ​തെ​മ ജാ​ഹ​ൻ സോ​ണി​യ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി റി​യാ​ൻ പ​രാ​ഗ്; ഇ​ന്ത്യ എ​യ്ക്ക് മി​ക​ച്ച സ്കോ​ർ

ബം​ഗ​ളൂ​രു: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 197 റ​ൺ​സാ​ണെ​ടു​ത്ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ റി​യാ​ൻ പ​രാ​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 39 പ​ന്തി​ൽ നി​ന്ന് 69 റ​ൺ​സാ​ണ് പ​രാ​ഗ് എ​ടു​ത്ത​ത്. 39 റ​ൺ​സെ​ടു​ത്ത ന​മാ​ൻ ദി​റും 35 റ​ൺ​സെ​ടു​ത്ത അ​ശു​തോ​ഷ് ശ​ർ​മ​യും തി​ള​ങ്ങി.

ന​മീ​ബി​യ​യ്ക്ക് വേ​ണ്ടി റൂ​ബെ​ൻ ട്രം​പെ​ൽ​മാ​നും മാ​ക്സ് ഹെ​യ്ൻ​ഗോ​യും ജെ​ർ​ഹാ​ർ​ഡ് ഇ​റാ​സ്മ​സും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബെ​ർ​നാ​ർ​ഡ് സ്കോ​ൾ​സും വി​ല്ലെം മൈ​ബ​ർ​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Sports

സ​ന്നാ​ഹ മ​ത്സ​രം; ഇ​ന്ത്യ എ​യ്ക്ക് മി​ന്നും ജ​യം

മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ 38 റ​ൺ​സി​നാ​ണ് ഇ​ന്ത്യ എ ​വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ എ ​ഉ​യ​ർ​ത്തി​യ 239 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന യു​എ​സ്എ 19.4 ഓ​വ​റി​ൽ 200 റ​ൺ​സി​ൽ‌ ഓ​ൾ​ഔ​ട്ടാ​യി. 44 റ​ൺ​സെ​ടു​ത്ത ആ​ൻ​ഡ്രൈ​സ് ഗൗ​സും 41 റ​ൺ​സെ​ടു​ത്ത സ​ഞ്ജ​യ് കൃ​ഷ്ണ​മൂ​ർ​ത്തി​യും പൊ​രു​തി​യെ​ങ്കി​ലും യു​എ​സ്എ​യെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. ശു​ഭം ര​ൻ​ജാ​ന 28 റ​ൺ​സും ഹ​ർ​മീ​ത് സിം​ഗ് 25 റ​ൺ​സു​മെ​ടു​ത്തു.

ഇ​ന്ത്യ എ​യ്ക്ക് വേ​ണ്ടി ര​വി ബി​ഷ്ണോ​യി മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. ഖ​ലീ​ൽ അ​ഹ്മ​ദും ന​മാ​ൻ ദി​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും അ​ശോ​ക് ശ​ർ​മ​യും തി​ല​ക് വ​ർ​മ​യും ആ​യു​ഷ് ബ​ദോ​നി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 238 റ​ൺ​സാ​ണെ​ടു​ത്ത​ത്. സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ നാ​രാ​യ​ൺ ജ​ഗ​ദീ​ശ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് ബ​ദോ​നി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

നാ​രാ​യ​ൺ‌ 104 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 55 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു നാ​രാ​ണി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​യു​ഷ് ബ​ദോ​നി 60 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ആ​റ് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു.

38 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ​യും തി​ള​ങ്ങി. യു​എ​സ്എ​ക്ക് വേ​ണ്ടി ജ​സ്ദീ​പ് സിം​ഗ്, ശു​ഭം ര​ൻ​ജാ​നെ​യും, അ​ലി ഖാ​നും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

സെ​ഞ്ചു​റി​യു​മാ​യി നാ​രാ​യ​ൺ ജ​ഗ​ദീ​ശ​ൻ; ഇ​ന്ത്യ എ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 238 റ​ൺ​സാ​ണെ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ നാ​രാ​യ​ൺ ജ​ഗ​ദീ​ശ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് ബ​ദോ​നി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. നാ​രാ​യ​ൺ‌ 104 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 55 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു നാ​രാ​ണി​ന്‍റെ ഇ​ന്നിം​ഗ്സ്.

ആ​യു​ഷ് ബ​ദോ​നി 60 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ആ​റ് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. 38 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ​യും തി​ള​ങ്ങി. യു​എ​സ്എ​ക്ക് വേ​ണ്ടി ജ​സ്ദീ​പ് സിം​ഗ്, ശു​ഭം ര​ൻ​ജാ​നെ​യും, അ​ലി ഖാ​നും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​നം; ഇ​ന്ത്യ എ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

രാ​ജ്ക്കോ​ട്ട്: ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ര​ണ്ടാം അ​നൗ​ദ്യോ​ഗി​ക ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ എ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. രാ​ജ്ക്കോ​ട്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ എ ​വി​ജ​യി​ച്ച​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ഉ​യ​ർ​ത്തി​യ 133 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 27.5 ഓ​വ​റി​ൽ ഇ​ന്ത്യ എ ​മ​റി​ക​ട​ന്നു. ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. 68 റ​ൺ​സെ​ടു​ത്ത റു​തു​രാ​ജ് ഗെ​യ്ക്ക്‌​വാ​ദി​ന്‍റെ​യും 32 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക ശ​ർ​മ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മ​ത്സ​രം അ​നാ​യാ​സ​മാ​യി വി​ജ​യി​ച്ച​ത്. നാ​യ​ക​ൻ തി​ല​ക് വ​ർ​മ 29 റ​ൺ​സെ​ടു​ത്തു.

ലു​തോ സി​പാം​ല​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്ക് വേ​ണ്ടി വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക എ 30.3 ​ഓ​വ​റി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 33 റ​ൺ​സെ​ടു​ത്ത റി​വാ​ൾ​ഡോ മൂ​ൺ​സാ​മി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യു​ടെ ടോ​പ്സ്കോ​റ​ർ.

ഡെ​ലാ​നോ പോ​ട്ട്ഗൈ​റ്റെ​ർ 23 റ​ൺ​സും ഡി​യാ​ൻ ഫോ​റ​സ്റ്റ​ർ 22 റ​ൺ​സും എ​ടു​ത്തു. ഇ​ന്ത്യ എ​യ്ക്ക് വേ​ണ്ടി നി​ഷാ​ന്ത് സി​ന്ധു നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ഹ​ർ​ഷി​ത് റാ​ണ മൂ​ന്ന് വി​ക്ക​റ്റും പ്ര​സി​ദ് കൃ​ഷ്ണ ര​ണ്ട് വി​ക്ക​റ്റും തി​ല​ക് വ​ർ​മ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

Sports

ഏഴുവി​ക്ക​റ്റ് ബാ​ക്കി; ഇ​ന്ത്യ-​എ​യ്ക്കെ​തി​രേ വി​ജ​യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ

ബം​ഗ​ളൂ​രു: ഇ​ന്ത്യ-​എ​യ്ക്കെ​തി​രാ​യ ര​ണ്ടാം ച​തു​ര്‍​ദി​ന ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ തി​രി​ച്ച​ടി​ക്കു​ന്നു. ഇ​ന്ത്യ-​എ ഉ​യ​ർ​ത്തി​യ 417 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന സ​ന്ദ​ർ​ശ​ക​ർ നാ​ലാം ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ മൂന്നുവി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 311 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.

50 റ​ൺ​സു​മാ​യി തെം​പ ബാ​വു​മ​യും രണ്ടു റൺസുമായി മാർക്കസ് അകർമാനുമാ​ണ് ക്രീ​സി​ൽ. 91 റ​ൺ​സെ​ടു​ത്ത ജോ​ർ​ദാ​ൻ ഹെ​ർ​മ​ന്‍റെ​യും 77 റ​ൺസ് വീതമെടു​ത്ത ലെ​സെ​ഗോ സെ​നോ​ക്‌​വാ​നെ​യു​ടെ​യും 77 സു​ബൈ​ർ ഹം​സയുടെ​യും വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. 22 ഓ​വ​റു​ക​ളും ഏഴുവി​ക്ക​റ്റും ബാ​ക്കി​യി​രി​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യ്ക്ക് ജ​യി​ക്കാ​ന്‍ ഇ​നി 106 റ​ണ്‍​സ് കൂ​ടി മ​തി.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 25 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ അ​വ​സാ​ന ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യെ തു​ട​ക്ക​ത്തി​ലെ വി​ക്ക​റ്റ് വീ​ഴ്ത്തി പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​മെ​ന്ന ഇ​ന്ത്യ-​എ​യു​ടെ ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​കു​ന്ന കാ​ഴ്ച​യാ​ണ് തു​ട​ക്ക​ത്തി​ൽ ക​ണ്ട​ത്. ഒ​ടു​വി​ൽ സ്കോ​ർ 156 റ​ൺ​സി​ൽ നി​ല്ക്കെ സെ​ഞ്ചു​റി​ക്ക​രി​കെ ഹെ​ർ​മ​നെ പു​റ​ത്താ​ക്കി പ്ര​സി​ദ്ധ് കൃ​ഷ്ണ ഇ​ന്ത്യ​യ്ക്ക് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു.

പി​ന്നാ​ലെ 197 ൽ ​നി​ല്ക്കെ സെ​നോ​ക്‌​വാ​നെ​യെ ഹ​ർ​ഷ് ദു​ബെ​യും പു​റ​ത്താ​ക്കി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച സു​ബൈ​ർ ഹം​സ​യും തെം​പ ബാ​വു​മ​യും ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സ്കോർ 304 റൺസിൽ നില്ക്കെ സുബൈറിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ആഞ്ഞടിച്ചു.
‌‌
നേ​ര​ത്തെ, ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ ധ്രു​വ് ജു​റെ​ലി​ന്‍റെ​യും (127) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഹ​ർ​ഷ് ദു​ബെ (84), നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്ത് (65) എ​ന്നി​വ​രു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇ​ന്ത്യ-​എ മി​ക​ച്ച വി​ജ​യ​ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഏ​ഴി​ന് 382 റ​ൺ​സെ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്ത ഇ​ന്ത്യ-​എ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ലീ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Sports

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ, വി​ക്ക​റ്റ് വീ​ഴ്ത്താ​നാ​വാ​തെ ഇ​ന്ത്യ-എ

​ബം​ഗ​ളൂ​രു: ഇ​ന്ത്യ-​എ​യ്ക്കെ​തി​രാ​യ ര​ണ്ടാം ച​തു​ര്‍​ദി​ന ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ തി​രി​ച്ച​ടി​ക്കു​ന്നു. ഇ​ന്ത്യ-​എ ഉ​യ​ർ​ത്തി​യ 417 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന സ​ന്ദ​ർ​ശ​ക​ർ നാ​ലാം ദി​നം ല​ഞ്ചി​ന് പി​രി​യു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 139 റ​ണ്‍​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.

80 റ​ൺ​സു​മാ​യി ജോ​ര്‍​ദാ​ന്‍ ഹെ​ര്‍​മാ​നും 52 റ​ണ്‍​സു​മാ​യി ലെ​സേ​ഗോ സെ​നെ​ക്വാ​നെ​യു​മാ​ണ് ക്രീ​സി​ല്‍. ര​ണ്ട് സെ​ഷ​നു​ക​ളും 63 ഓ​വ​റു​ക​ളും 10 വി​ക്ക​റ്റും ബാ​ക്കി​യി​രി​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യ്ക്ക് ജ​യി​ക്കാ​ന്‍ ഇ​നി 278 റ​ണ്‍​സ് കൂ​ടി മ​തി.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 25 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ അ​വ​സാ​ന ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യെ തു​ട​ക്ക​ത്തി​ലെ വി​ക്ക​റ്റ് വീ​ഴ്ത്തി പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​മെ​ന്ന ഇ​ന്ത്യ-​എ​യു​ടെ ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.
‌‌
നേ​ര​ത്തെ, ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ ധ്രു​വ് ജു​റെ​ലി​ന്‍റെ​യും (127) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഹ​ർ​ഷ് ദു​ബെ (84), നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്ത് (65) എ​ന്നി​വ​രു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇ​ന്ത്യ-​എ മി​ക​ച്ച വി​ജ​യ​ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഏ​ഴി​ന് 382 റ​ൺ​സെ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്ത ഇ​ന്ത്യ-​എ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ലീ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Latest News

Up